എന്‍റെ ഹൃദയത്തില്‍ തണുത്തുറഞ്ഞ
രക്തത്തില്‍ വിരല്‍ തൊട്ട്...
നീ നിന്‍റെ പ്രണയിനിയ്ക്ക്
സിന്ദൂരമേകുക...
അതിന്‍റെ ശോണിമയില്‍...,
നിന്‍റെ ചിരികളെ കവിതകളാക്കി ..
എനിയ്ക്കിഷ്ടമുള്ള രാഗത്തില്‍ ...
അവള്‍ക്കായ് ...
ഗസലുകള്‍ പാടുക ....!
Monday, October 5, 2009
Subscribe to:
Post Comments (Atom)
നിന്നെ മറന്നവന്‍ മറ്റൊരുവള്‍ക്ക് എന്തൊക്കെ ചെയ്താലും എല്ലാം വിഫലമാകും
ReplyDeleteകാരണം അവന്‍ ചെയ്യുന്നതൊന്നും നീ അവനായ് ചെയ്തതോളം വരില്ല...
യാ അല്ലാഹ് ....എന്നോട് പൊറുക്കുക എന്തെന്നാല്‍
ReplyDeleteനിന്നെക്കാലുമധികം ഞാന്‍ അവനെ സ്നേഹിച്ചുപോയി ...........
നന്നായിട്ടുണ്ട്.
ReplyDeleteനന്നായി...
ReplyDeleteഞാന്‍ നിന്നോട് പറയാന്‍ മറന്ന വാക്കുകള്‍ കൊണ്ട്
ReplyDeleteആ ഗസലിന്റെ വരികള്‍ ചമയ്ക്കുക
ഒരു ചാറ്റൽ മഴ തന്നെ..
ReplyDeleteഇതിലും നല്ല ആശംസ ആര്‍ക്കാകും കാമുകിക്കേകാന്‍!
ReplyDeletemanoharamaya varikal keep it up
ReplyDelete