Friday, October 9, 2009

നീയറിഞ്ഞില്ല

നീയോഴിഞ്ഞ കളരികളില്‍

ഞാന്‍ നിശബ്ദയായാതും...,

നിനക്കു ശേഷം

എന്നില്‍ മഴ പെയ്യാത്തതും...,

എന്‍റെ ചിറകുകള്‍

വേഗങ്ങളെ മറന്നതും..,

നീയറിഞ്ഞില്ല...!!!

5 comments:

  1. ariyaatha pilla choriyumbol ariyum ennoru chollu orma varunnu...

    ReplyDelete
  2. ഈ എഴുതിയ വരികളെപ്രതി
    ഞാനൊന്നും മിണ്ടാത്തതും
    എനിയ്ക്കു ശേഷം
    വരുന്നവര്‍ മനസ്സിലാക്കുന്നതും
    എങ്ങനെയെന്ന്
    എനിയ്ക്കറിയാത്തതിനാല്‍
    ഞാന്‍ കമന്റുന്നില്ല.

    (എന്തൊക്കെയോ പറയാനുണ്ടെന്നു മാത്രം മനസ്സിലായി)

    ReplyDelete
  3. പക്ഷേങ്കില് നമ്മളറിഞ്ഞൂട്ടാ...
    നല്ല കവിത..എന്ന് !!

    ReplyDelete
  4. നീ പറയാൻ വിടുന്നതൊന്നും
    ഞാനറിയാതിരിക്കുന്നുമില്ലാ..
    നല്ല കവിത ആശംസകൾ..

    ReplyDelete
  5. നിറഞ്ഞ കളരിയിലേക്കും....
    തിമിര്‍ക്കുന്ന മഴയിലേക്കും ...പറന്നെത്തുക....
    ചിറകുകള്‍ക്ക് വേഗം താനേ കൂടും .....
    ഒന്നിനെ പോലെ ഒന്നു മാത്രം ...പക്ഷെ
    ഒന്നിനേക്കാള്‍ ...ഒന്‍പതു ഉണ്ടാകും ...മാഷേ ...

    ReplyDelete