എന്‍റെ സമയമാപിനികള്‍
പിന്നോട്ട് നടന്നു തുടങ്ങി ...
കോമ്പസ് ഇല്ലാതെ
വൃത്തം വരച്ചു പരാജയപ്പെട്ട
വിരലുകള്‍ക്ക് വേദനിച്ചു തുടങ്ങി ...
ഇനി ഞാന്‍ എഴുതാന്‍ തുടങ്ങട്ടെ ...
എനിയ്ക്കായ് ഒരു രാത്രിയെ പ്രാര്‍ഥിയ്ക്കുക ...
എന്നിലേയ്ക്ക് ചേരുവാന്‍
മടിയ്ക്കുന്ന വാക്കുകള്‍ക്ക്
നിന്‍റെ രൂപം കടം കൊടുക്കുക ...!
(ഇത് ആയിരുന്നു നിനക്കുള്ള എന്‍റെ ആദ്യ പ്രണയലേഖനം. രാത്രി വളരെ വൈകിയിരുന്നു . വാസ്തുശാസ്ത്രം മടുപ്പിച്ച കണ്ണുകളെ ഉറക്കത്തിനു പോലും പുച്ച്ച്ചമായി തുടങ്ങിയ സമയം... വരച്ചും മായ്ച്ചും വിരലുകള്‍ വേദനിച്ചു തുടങ്ങിയിരുന്നു . അന്ന് നീ എന്‍റെ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ എത്രമേല്‍ ആഗ്രഹിച്ചു.... എന്‍റെ ഡ്രോയിംഗ് ബോര്‍ഡ് ലെ ബേസ് ഷീറ്റില്‍ ആയിരുന്നു ഈ വരികള്‍ നിനക്കായ് പിറന്നത് ...)
Thursday, October 15, 2009
Subscribe to:
Post Comments (Atom)
നീ ഭാഗ്യവതിയാണ്
ReplyDeleteകാരണം അവന്‍ നിന്നിലേക്ക് ഇതുവരെ അടുത്തില്ലല്ലോ നിനക്കവനെ ഇനിയും സ്നേഹിക്കാം അവനായ് കാത്തിരിക്കാം പക്ഷെ സ്നേഹിച്ചു പിരിഞ്ഞവരുറെ കാര്യമാണ് കഷ്ടം!
കോമ്പുസ് ഉപയോഗിച്ച് വരച്ചു വൃത്തവും തെറ്റിയവരുന്ട് .
നിന്നിലേക്ക് ചേരാന്‍ മടിക്കുന്ന വാക്കുകള്‍ അവന്‍റെ സ്നേഹം മാത്രമാണ് എന്നും ഓര്‍ക്കുക .
നീ ഭാഗ്യവതിയാണ്..................
വൃത്തം വേണമെന്നില്ല..പക്ഷെ വിശേഷിച്ചെന്തെങ്കിലും ഉണ്ടാവണം.
ReplyDeleteഎനിയ്ക്കായ് ഒരു രാത്രിയെ പ്രാര്‍ഥിയ്ക്കുക ...
ReplyDeleteഎന്നിലേയ്ക്ക് ചേരുവാന്‍
മടിയ്ക്കുന്ന വാക്കുകള്‍ക്ക്
നിന്‍റെ രൂപം കടം കൊടുക്കുക ...!
വരികള്‍ കലക്കി
Kavithakal vilayiruththanuLLa zEshi kuRavaaN~ suhr^ththE.
ReplyDeleteiniyum orupaade ezhuthaan aazamsakal
:-)
Upasana
Iniyum maduppikkaatha kathirippinu...!
ReplyDeleteManoharam, Ashamsakal...!!!
nannayirikkunnu,........
ReplyDeletegood
ReplyDeletethanx 4 all kmntz
ReplyDelete