ഓര്‍മകളുടെ അസ്ഥിത്തറയില്‍
ഞാന്‍ നട്ട തുളസിയ്ക്ക് ദാഹിയ്ക്കുന്നു ...
നിന്‍റെ കയ്കളാല്‍ നനയാന്‍ കൊതിയ്ക്കവേ,
നിശബ്ദമായ് എന്നില്‍ നിന്നും
അകലാതെയെന്‍ സ്വപ്നമേ...
Monday, October 5, 2009
Subscribe to:
Post Comments (Atom)
ഇടിയും മിന്നലും ഇല്ലാത്തതിനാലാണ്
ഇന്നേവരെ അവന് പരിഗണിക്കാത്തത്.
എത്രകാലം ഒരു തുള്ളി ജലമില്ലാതെ വാഴും
ReplyDeleteനിശബ്ദമായ് അകലുന്നതല്ലേ നല്ലത്?