വര്‍ഷം ഇവിടെയാണ് ...
എന്റെ ഹൃദയത്തില്‍ ....!
പ്രണയത്തിന്റെ ഇടവപ്പാതിയും ..,
പരിഭവങ്ങളുടെ ചാറ്റല്‍മഴയും ...,
നഷ്ടങ്ങളുടെ തുലാവര്‍ഷവും ...
തിമിര്‍ത്തു പെയ്യവേ ...
കുത്തിയൊലിച്ച മണ്ണിന്റെ...
അവ്യക്തമായ ഗന്ധത്തിനും അപ്പുറം ..
കാതുകളിലേയ്ക്ക് ഇരമ്പിയാര്‍ത്തത് ...
കലാശക്കൊട്ടിന്റെ ദ്രുതതാളം...!!!
Friday, November 13, 2009
Subscribe to:
Posts (Atom)